---
title: "കുന്നമംഗലം  മാട്ടുമ്മല്‍ ചാത്തുക്കുട്ടി നിര്യാതനായി "
english_title: "Kunnamangalam Mattummal Chathukutty passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/72912/Kunnamangalam Mattummal Chathukutty passed away"
published_at: "2022-10-06T19:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633ee9d822bc9_CHATHU.JPG"
keywords: []
---

# കുന്നമംഗലം  മാട്ടുമ്മല്‍ ചാത്തുക്കുട്ടി നിര്യാതനായി 

> **Lead Summary:** **കുന്നമംഗലം** റിട്ട. എസ്ഐ. മാട്ടുമ്മല്‍ ചാത്തുക്കുട്ടിനിര്യാതനായി. ഭാര്യ പ്രമീള (വോളിബോള്‍ കോച്ച് പാറ്റേണ്‍ ക്ലബ് കുന്നമംഗലം).

## Article Content

**കുന്നമംഗലം** റിട്ട. എസ്ഐ. മാട്ടുമ്മല്‍ ചാത്തുക്കുട്ടിനിര്യാതനായി. ഭാര്യ പ്രമീള (വോളിബോള്‍ കോച്ച് പാറ്റേണ്‍ ക്ലബ് കുന്നമംഗലം).

മക്കള്‍ അശ്വിന്‍ (എംആര്‍സി നായിക്ക്), അഭിന്‍ (ഫിസിക്കല്‍ട്രെയ്നര്‍). മരുമകള്‍ കാവ്യ.

സഹോദരങ്ങള്‍ കുട്ടപ്പന്‍, മോഹനന്‍, ശ്രീധരന്‍, മീനാക്ഷി, അനിത. സഞ്ചയനം ശനിയാഴ്ച.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/72912/Kunnamangalam Mattummal Chathukutty passed away)